Challenger App

No.1 PSC Learning App

1M+ Downloads

√ X + √ 64 = 9.1 ആയാൽ x ന്റെ വില എന്ത്? 

A1.2

B1.22

C1.1

D1.21

Answer:

D. 1.21

Read Explanation:

√ X + √ 64 = 9.1

√ X + 8 = 9.1

√ X = 9.1 – 8

√ X = 1.1

√ X ഇന്റെ √ കളയുവാൻ, വർഗ്ഗം എടുത്താൽ മതിയാകും

(√ X)2 = (1.1)2  

X = 1.21


Related Questions:

രണ്ടു സംഖ്യകളുടെ തുക 23 - ഉം അവ തമ്മിലുള്ള വ്യത്യാസം 12 - ഉം ആയാൽ അവയുടെ വർഗങ്ങളുടെ വ്യത്യാസം എത്ര ?
ഓരോ വരിയിലും വരികളുടെ എണ്ണത്തിനനുസരിച്ച് ചെടികൾ ഉൾക്കൊള്ളുന്ന തരത്തിൽ 2025 ചെടികൾ പൂന്തോട്ടത്തിൽ നടണം. ഓരോ നിരയിലെയും വരികളുടെ എണ്ണവും ചെടികളുടെ എണ്ണവും കണ്ടെത്തുക

$$ൻ്റെ വില എത്ര ?



രണ്ട് എണ്ണൽ സംഖ്യകളുടെ തുക 16 ഉം, ഗുണനഫലം 63 ഉം ആയാൽ സംഖ്യകളുടെ വർഗങ്ങളുടെ തുക എന്ത് ?

18008=?\sqrt{\frac{1800}{8}}=?